पृष्ठ बनाएँ
समूह बनाना
सामग्री
कार्यसूची
मनोरंजन
सामाजिक नेटवर्क
समाचार
निःशुल्क चिह्न
चैटजीपीटी
विकि
संपर्क
खेल
वेब खोज
मुफ़्त ईमेल/वेबमेल
एनालिटिक्स
वेबशॉप
डेवलपर्स/ऐप्स
औजार
काम
वेबनिर्देशिका
छोटा यूआरएल
मुफ़्त उप-डोमेन
परिवहन
छिपा हुआ विकि
लिंक
आईपी लुकअप
यह वेबसाइट आवश्यक कुकीज़ का उपयोग करती है। आपकी सहमति से, हम आंकड़ों के लिए Google Analytics कुकीज़ रखते हैं।
स्वीकार करना
पतन
लोड हो रहा है
Slzii.com खोज
खोज (समाचार)
देश
T
नीदरलैंड
बेल्जियम
कुराकाओ
थाईलैंड
नाइजीरिया
जर्मनी
स्पेन
मेक्सिको
कोलंबिया
वेनेज़ुएला
अर्जेंटीना
उरुग्वे
चिली
इक्वेडोर
प्यूर्टो रिको
पेरू
क्यूबा
बोलीविया
कोस्टा रिका
डोमिनिकन गणराज्य
अल साल्वाडोर
ग्वाटेमाला
होंडुरस
निकारागुआ
परागुआ
पनामा
फ्रांस
हाथीदांत का किनारा
मोनाको
कैमरून
कांगो गणराज्य
गैबॉन
सेनेगल
बेनिन
मिस्र
संयुक्त अरब अमीरात
कतर
सऊदी अरब
मोरक्को
इराक
ट्यूनीशिया
सूडान
यमन
बहरीन
ईरान
ब्राज़िल
पुर्तगाल
आइसलैंड
नॉर्वे
चीन
ताइवान
हांगकांग
मकाउ
इजराइल
नेपाल
चेक रिपब्लिक
पोलैंड
इटली
बांग्लादेश
वियतनाम
टर्की
मलेशिया
ब्रुनेई
दक्षिण कोरिया
उत्तर कोरिया
इंडोनेशिया
जापान
भारत
रूस
फिलिपींस
यूक्रेन
स्विट्ज़रलैंड
फिनलैंड
लक्समबर्ग
आयरलैंड
एस्तोनिया
रोमानिया
बुल्गारिया
संयुक्त राज्य अमेरिका
केन्या
साइप्रस
यूनान
लिकटेंस्टाइन
युगांडा
स्वीडन
ग्रेट ब्रिटेन
नाइजर
पाकिस्तान
मंगोलिया
फिलिस्तीन
आर्मीनिया
ऑस्ट्रिया
ऑस्ट्रेलिया
कनाडा
डेनमार्क
एलजीरिया
घाना
क्रोएशिया
हंगरी
कंबोडिया
श्रीलंका
लिथुआनिया
लातविया
माल्टा
न्यूज़ीलैंड
सेशल्स
सिंगापुर
स्लोवाकिया
दक्षिण अफ्रीका
एंडोरा
जाम्बिया
मॉरीशस
तंजानिया
ब्रिटिश वर्जिन आइसलैण्ड्स
चल देना
आज़रबाइजान
मोलदोवा
स्लोवेनिया
बेलीज़
कजाखस्तान
किर्गिज़स्तान
सर्बिया
उज़्बेकिस्तान
बेलोरूस
गिनी
जॉर्जिया
बोस्निया और हर्जेगोविना
जॉर्डन
कुवैट
कोसोवो
अल्बानिया
मोज़ाम्बिक
अफ़ग़ानिस्तान
तजाकिस्तान
मोंटेनेग्रो
लीबिया
कांगो-किंशासा
लेबनान
ज़िम्बाब्वे
सीरिया
माली
भूटान
भूमध्यवर्ती गिनी
रवांडा
मलावी
म्यांमार
बोत्सवाना
उत्तर मैसेडोनिया
बुस्र्न्दी
जमैका
इथियोपिया
नया केलडोनिया
सेरा लिओन
नामिबिया
लाओस
तिमोर-लेस्ते
मालदीव
हैती
बुर्किना फासो
ओमान
बहामास
सोमालिया
बारबाडोस
ग्रेनेडा
पापुआ न्यू गिनी
जर्सी
फ़िजी
सैन मारिनो
फ़्रेंच पोलिनेशिया
त्रिनिदाद और टोबैगो
सूरीनाम
लिसोटो
इरिट्रिया
सेंट लूसिया
केमन द्वीपसमूह
अंगोला
गाम्बिया
स्वाजीलैंड
मेडागास्कर
लाइबेरिया
मॉरिटानिया
गुयाना
वानुअतु
काग़ज़ का टुकड़ा
टोंगा
बरमूडा
तुर्कमेनिस्तान
समोआ
ज़िबूटी
कोमोरोस
वेटिकन सिटी
पलाउ
डोमिनिका
केप वर्ड
केन्द्रीय अफ़्रीकी गणराज्य
सोलोमन इस्लैंडस
तुवालू
सिंट मार्टेन
साओ टोम और प्रिंसिपे
संयुक्त राज्य अमेरिका वर्जिन द्वीप समूह
സമുദ്ര സുരക്ഷയും പ്രാദേശിക സമാധാനവും; യു.എൻ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി ഒമാൻ വിദേശകാര്യമന്ത്രി
malayalam top politics
മസ്കത്ത്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ആഗോള സുരക്ഷാ വെല്ലുവിളികളും വിലയിരുത്തുന്നതിനായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ടെലിഫോൺ ചർച്ച നടത്തി. അന്താരാഷ്ട്ര കപ്പൽ പാതകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത ആഗോള വ്യാപാരം നിലനിർത്തുന്നതിനുമായി രാജ്യാന്തര തലത്തിൽ ഇടപെടലുകൾ ശക്തമാക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ചർച്ചയിൽ ചൂണ്ടിക്കാട്ടി. രാജ്യാന്തര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്ര ഗതാഗതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. നിലവിലെ പ്രാദേശിക തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും വിട്ടുവീഴ്ചാ മനോഭാവം കാണിക്കണമെന്ന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്താൻ നയതന്ത്ര നീക്കങ്ങൾക്കും ചർച്ചകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി സയ്യിദ് ബദർ വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒമാൻ സ്വീകരിക്കുന്ന നിലപാടുകളെയും മധ്യസ്ഥ ശ്രമങ്ങളെയും യു.എൻ സെക്രട്ടറി ജനറൽ പ്രശംസിച്ചു. യു.എസ്-ഇറാൻ ചർച്ചകളിലെ പുരോഗതിയും ഗാസ, ലെബനൻ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള വഴികളും ചർച്ചാവിഷയമായി. മേഖലയിൽ വെടിനിർത്തൽ നടപ്പാക്കാനും സംഘർഷങ്ങൾ കുറക്കാനുമായി അമേരിക്ക, ബ്രിട്ടൻ, ഇറാൻ, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ വിദേശകാര്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു.
2026-05-01 02:18:21
आप क्या कर रहे हो?
लिंक
खेल
वेब खोज
एनालिटिक्स
मुफ़्त ईमेल/वेबमेल
वेबशॉप
मुफ़्त उप-डोमेन
छोटा यूआरएल
चैटजीपीटी
औजार
वेबनिर्देशिका
आईपी लुकअप
विकि
परिवहन
छिपा हुआ विकि
अन्य परियोजनाएँ
डेवलपर्स/ऐप्स
विज्ञापित
काम
सामग्री
कार्यसूची
संपर्क
सामग्री प्रबंधन प्रणाली
निःशुल्क चिह्न
उपयोगकर्ता प्रकार
समाचार
मनोरंजन
सामाजिक नेटवर्क
0.089565992355347
समाचार
समाचार
नवीनतम समाचार और सुर्खियाँ
മസ്കത്ത്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ആഗോള സുരക്ഷാ വെല്ലുവിളികളും വിലയിരുത്തുന്നതിനായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ്...
समाचार