लोड हो रहा है

Slzii.com खोज

खोज (समाचार)

ഗൾഫ് ട്രാഫിക് വാരാചരണം നാളെ മുതൽ

malayalam top politics

മസ്‌കത്ത്: ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും ചേർന്ന് 38-ാമത് ഗൾഫ് ട്രാഫിക് വാരാചരണം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് വിവിധ ബോധവൽകരണ പരിപാടികൾ അരങ്ങേറും. “ഐ ക്രോസ് ​േസഫ്‍ലി’ എന്ന പ്രമേയത്തിൽ ഞായറാഴ്ച മുതൽ മേയ് ഏഴുവരെയാണ് വാരാചരണം. ഈ ദിവസങ്ങളിൽ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി ബോധവത്കരണ പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കും. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ സംഘടനകളും ഇതിൽ പങ്കാളികളാകും. മസ്‌കത്ത് ഗവർണറേറ്റിലെ ബോധവത്കരണ പ്രദർശനം ഓൾ ഓഫ് ഒമാനിൽ നടക്കും. മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ എൻജി. അഹമ്മദ് സഈദ് അൽ അംറി ഉദ്ഘാടനം ചെയ്യും.
2026-05-01 02:20:35

आप क्या कर रहे हो?

0.087673902511597


समाचार
समाचार

नवीनतम समाचार और सुर्खियाँ
മസ്‌കത്ത്: ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും ചേർന്ന് 38-ാമത് ഗൾഫ് ട്രാഫിക് വാരാചരണം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് വിവിധ ബോധവൽകരണ പരിപാടികൾ...
समाचार