Loading

Slzii.com Search

Search (News)

ഭൂകമ്പം: ഒമാൻ അനുശോചിച്ചു

Madhyamam malayalam top environment

മസ്‌കത്ത്: കൊളംബിയയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ, ഒമാൻ സുൽത്താനേറ്റ് കൊളംബിയൻ സർക്കാറിനും ജനങ്ങൾക്കും പിന്തുണയും അനുശോചനവും അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
2026-08-12 02:17:58

What are you doing?

0.025963068008423


News
Madhyamam

Latest News and Headlines
മസ്‌കത്ത്: കൊളംബിയയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ, ഒമാൻ സുൽത്താനേറ്റ് കൊളംബിയൻ സർക്കാറിനും ജനങ്ങൾക്കും പിന്തുണയും അനുശോചനവും അറിയിച്ചു. ...
News